2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ബടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
പഞ്ചായത്ത് തലം

സംസഥാനതല പരാതി പരിഹാര സംവിധാനം

 

cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിക്കാനാകും. ഇതിന് പുറമെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായും, തപാല്‍ വഴിയും, സെക്രട്ടേറിയറ്റിലെ സാന്ത്വന കേന്ദ്രം വഴി നേരിട്ട് പരാതി സമര്‍പ്പിക്കാവുന്നതാണ്.

https://cmo.kerala.gov.in/

 

തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പുകളിലെ വിവിധതലത്തിലുള്ള ഓഫീസുകളുമായി ബന്ധിപ്പിക്കുന്ന ഒരു പരാതി പരിഹാര സംവിധാനം ആണിത് ഈ വകുപ്പുകളും ആയി ബന്ധപ്പെട്ട പരാതികൾ മന്ത്രിക്ക് സമർപ്പിക്കുവാൻ ഈ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ ഉപയോഗപ്പെടുത്താം

https://min.lsgexcise.kerala.gov.in/