കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് വിവരാവകാശ നിയമം 2025
വിവരവാകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അപ്സരകുമാർ വി കെ
സെക്രട്ടറി, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്
കാഞ്ഞിരംകുളം പി.ഒ, 6955524 📞9496040643
APIO
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഷെർളി.എസ്
ജൂനിയർ സൂപ്രണ്ട്, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്
കാഞ്ഞിരംകുളം പി.ഒ, 695524, 📞9895977711
PIOA
അപ്പലറ്റ് അതോറിറ്റി
ജ്യോതിസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം ജില്ല, 695003
📌 പ്രധാന വിവരങ്ങൾ
- അപേക്ഷാ ഫീസ്: 10 രൂപ (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമായി).
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം).
- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
- വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.